Top Stories'അവര്‍ തടയുന്നെല്ലാം പറയുന്നുണ്ട്, ഇത് അവരുടെ ഏരിയ അല്ലേ'; ബിഎല്‍ഒ അനീഷിനെ സിപിഎം ഭീഷണിപ്പെടുത്തി; ശബ്ദസന്ദേശം പുറത്തുവിട്ടു കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്; മാര്ട്ടിന് ജോര്‍ജ്ജ് പുറത്തുവിട്ടത് കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ ഏജന്റ് വൈശാഖും അനീഷ് ജോര്‍ജും തമ്മിലുള്ള ശബ്ദസംഭാഷണം; കള്ളപരാതി നല്കി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സണ്ണി ജോസഫുംമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 7:25 PM IST